ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് വിദേശകാര്യമന്ത്രിതല ചര്‍ച്ച നീട്ടി വച്ചു. ജൂലൈ 19 ന് ചര്‍ച്ച നടത്തണമെന്നായിരുന്നു പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്ന് ഇന്ത്യയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പായതിനാല്‍ ചര്‍ച്ച നീട്ടിവെയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഓഗസ്റ്റില്‍ മാത്രമേ ചര്‍ച്ച നടക്കുവെന്നാണ് വിവരം. കൃത്യമായ തീയതി ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: