കൊച്ചി: സ്വര്‍ണത്തിന് വില പവന് 200 രൂപ കുറഞ്ഞു.വില പവന് 21,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2700 രൂപയാണ് ഇന്നത്തെ വില.എന്നാല്‍ ഇന്നലെ പവന് വിലയില്‍ 280 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 2.98 ഡോളര്‍ കുറഞ്ഞ് 1559.62 ഡോളര്‍ നിരക്കിലെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: