Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രൂപയ്‌ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2012, 03:33 pm IST
in Uncategorized

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. രാവിലെ 55.82 എന്ന നിലയില്‍ മൂല്യത്തകര്‍ച്ചയോടെ ആരംഭിച്ച രൂപയുടെ വിനിമയ നിരക്ക് ഉച്ചകഴിഞ്ഞതോടെ 56.16 എന്ന നിരക്കില്‍ എത്തി. ഇന്നലെ ഡോളറിന്‌ 55.39 രൂപ എന്ന നിലയില്‍ എത്തിയിരുന്നു.

തുടര്‍ച്ചയായ ആറാം വ്യാപാര ദിനമാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നത്‌. യൂറോ മേഖലയിലെ പ്രതിസന്ധി തുടരുന്നതും ആഗോള സമ്പദ്‌ മേഖലയിലെ അസ്ഥിരതയുമാണ്‌ രൂപയുടെ മൂല്യത്തിലെ ഇടിവിന്‌ കാരണം. ഇറക്കുമതി സ്ഥാപനങ്ങളും പൊതുമേഖലാ എണ്ണ കമ്പനികളും ഡോളര്‍ വാങ്ങാന്‍ രംഗത്തെത്തിയതും രൂപയുടെ വിലയിടിവിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌.

രൂപയ്‌ക്ക്‌ പിന്തുണയേകാന്‍ അവധി വിപണിയിലെ ബാങ്കുകളുടെ പൊസിഷന്‍ ലിമിറ്റ്‌ പത്തുകോടി ഡോളറായി റിസര്‍വ്‌ ബാങ്ക്‌ കുറച്ചിരുന്നു. എന്നാല്‍ ആര്‍.ബി.ഐയുടെ വിപണി ഇടപെടലുകള്‍ക്കും രൂപയുടെ മൂല്യയിടിവ്‌ പിടിച്ചു നിറുത്താനാകുന്നില്ലെന്നാണ്‌ നിക്ഷേപകര്‍ പറയുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ ഇടപെട്ടതോടെ ബാങ്കുകള്‍ 55.76 രൂപ എന്ന നിരക്കിലാണ്‌ ഡോളര്‍ വില്‍ക്കുന്നത്‌.

അതേസമയം, ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്‌. രാവിലെ 70 പോയിന്റ്‌ നഷ്‌ടത്തില്‍ 15,956 എന്ന നിലയിലെത്തി സെന്‍സെക്‌സ്. നിഫ്‌റ്റി 23 പോയിന്റ്‌ താഴ്‌ന്ന് 4,837 എന്ന നിലയിലാണ്‌ വ്യാപാരം തുടങ്ങിയത്‌. ഐ.ടി കമ്പനികള്‍ രണ്ടു ദിവസമായി തകര്‍ച്ചയിലാണ്‌. വിപ്രോ (0.73%), എച്ച്‌സിഎല്‍ ടെക്‌ (0.67%), ഇന്‍ഫോസീസ്‌ (0.55%), ടിസിഎസ്‌ (0.21%) എന്നീ കമ്പനികളാണ്‌ തകര്‍ച്ച നേരിടുന്നത്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.