Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹദോഷശാന്തി സുബ്രഹ്മണ്യഭജനത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2012, 09:57 pm IST
in Samskriti

ജ്യോതിഷത്തില്‍ ഓജരാശിസ്ഥിതനായ ചൊവ്വയുടെ അധിദേവതയാണ്‌ സുബ്രഹ്മണ്യന്‍. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത്‌ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം, ഷഷ്ഠിവ്രതാനുഷ്ഠാനം, കാവടിയെടുക്കല്‍ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ഐശ്വര്യത്തിനും ഉത്തമമാണ്‌. ജാതകന്റെ ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിനങ്ങളില്‍ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്താം. വിവാഹവുമായി ബന്ധപ്പെട്ട്‌ കുജദോഷത്തിന്‌ വലിയ പ്രാധാന്യം കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ. കുജദോഷം മൂലം മംഗല്യതടസ്സമോ മംഗല്യദുരിതമോ അനുഭവിക്കാന്‍ വള്ളീസമേതനായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പട്ട്‌ സര്‍പ്പിക്കുകയും മറ്റ്‌ വഴിപാടുകള്‍ കഴിക്കുകയും ചെയ്യുന്നത്‌ ദോഷശാന്തിക്ക്‌ ഫലപ്രദമാണ്‌. കുജദോഷമുള്ള വ്യക്തിയോ മാതാമോ ഇരുവരും ചേര്‍ന്നോ ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമം. കുജന്‍ മൂലം കുട്ടികള്‍ക്കുണ്ടാവുന്ന ഏത്‌ ദോഷങ്ങളും പരിഹരിക്കുന്നതിന്‌ മാതാവ്‌ വിധിപ്രകാരം ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നത്‌ ഫലപ്രദമായിരിക്കും. കുജ ജന്യരോഗങ്ങളുടെ, പ്രത്യേകിച്ച്‌ പൈത്തികരോഗങ്ങളുടെ ശമനത്തിനും സുബ്രഹ്മണ്യഭജനവും ഷഷ്ഠിവ്രതവും അനുഷ്ഠിക്കാവുന്നതാണ്‌. രോഗശാന്തി കൈവരുന്നതില്‍ കുജദോഷശാന്തിക്ക്‌ ചൊവ്വാഴ്ച വ്രതമനുഷ്ഠിച്ചുകൊണ്ട്‌ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്‌. വില്വം, മല്ലിക, ചെമ്പകം, ചെമ്പരത്തി, അരളി, തെച്ചി എന്നീ ആറുപുഷ്പങ്ങള്‍കൊണ്ട്‌ സുബ്രഹ്മണ്യന്‌ കുമാരസൂക്തപുഷ്പാഞ്ജലി നടത്തുന്നത്‌ ഒരു വിശിഷ്ട വഴിപാടാണ്‌.

മേടം, ചിങ്ങം രാശികള്‍ ലഗ്നമായി ജനിച്ചവരും ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ ഒന്‍പതില്‍ നില്‍ക്കുന്നവരും പതിവായി സുബ്രഹ്മണ്യനെ ഭജിക്കുന്നത്‌ ശ്രേയസ്കരമാണ്‌. കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാര്‍ക്ക്‌ കുജദശ പൊതുവെ അശുഭമായിരിക്കും. ഇവര്‍ ഇക്കാലത്ത്‌ പതിവായി സുബ്രഹ്മണ്യഭജനം, ചൊവ്വാഴ്ചതോറും സുബ്രഹ്മണ്യക്ഷേത്രദര്‍ശനം എന്നിവ നടത്തേണ്ടതാണ്‌. മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വായ്‌ക്കായതിനാല്‍ ഈ നക്ഷത്രജാതകരും ദശാകാലപരിഗണനകളില്ലാതെ പതിവായി സുബ്രഹ്മണ്യഭജനം നടത്തുന്നത്‌ നന്നായിരിക്കും.

ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.