കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടതോടെയാണ് വിവാദം ഉയര്‍ന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം പത്ത് മിനിട്ടോളം നീണ്ടു നീന്നു. ഭരണപരാമായ ചുമതലകള്‍ ഇല്ലാത്ത, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്ന ആള് അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തുന്നത് അസാധാരണമായ സംഭവമാണ്.
എന്നാല്‍ താന്‍ ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മന്ത്രിയെ കാണുന്നതിന് വേണ്ടിയാണ് പോയതെന്നും ചെന്നിത്തല വിശദീകരീച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: