Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2012, 10:05 pm IST
in Travel

പാലക്കാട്‌ നഗരത്തിലാണ്‌ ചിരപുരാതനമായ വിത്തുണ്ണി ശനീശ്വരസ്വാമി ക്ഷേത്രം. ഇത്‌ തമിഴ്‌ വംശജരുടെ ക്ഷേത്രമാണ്‌. ശനീശ്വരക്ഷേത്രമെന്ന നിലയിലും വിശ്രുതമാണ്‌. എല്ലാ വിഭാഗം ജനങ്ങളും ആരാധനയ്‌ക്കെത്തുന്ന മഹാക്ഷേത്രവും പാലക്കാടിന്റെ യശസ്സിന്‌ മാറ്റു കൂടുന്നതാണ്‌ ഈ പ്രദേശത്തിന്റെ സംസ്കാരിക പൈതൃകം.

പാലക്കാട്‌ -ഒറ്റപ്പാലം റൂട്ടില്‍ നൂറാണി ജംഗ്ഷനില്‍ വിത്തുണ്ണി റോഡരുകിലാണ്‌ ശനീശ്വരസ്വാമി ക്ഷേത്രം. വലിയ ചുറ്റുമതിലിനോട്‌ ചേര്‍ന്നുള്ള ഗോപുരം. ഗോപുര മുകളില്‍ പാര്‍വ്വതി പരമേശ്വരന്മാരുടെ ശില്‍പം. അതിന്‌ വലതുവശത്ത്‌ ക്ഷേത്രകുളം. വിസ്തൃതമായ മുറ്റത്ത്‌ പഴക്കമുള്ള ആല്‍മരം. ശ്രീകോവില്‍ പ്രധാന ദേവന്‍ ശിവന്‍. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ രണ്ടു വാതിലുകള്‍. കിഴക്കും തെക്കുമായി. നന്ദികേശന്‍ അകത്തും പുറത്തുമുണ്ട്‌. മദ്ധ്യഭാഗത്ത്‌ അംബികയും, തെക്ക്‌ വിനായകനും വടക്ക്‌ വള്ളിദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുമുണ്ട്‌. പ്രധാനകോവിലിനു പിന്നില്‍ പടിഞ്ഞാറു ഭാഗത്ത്‌ ശനീശ്വരന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമേകുന്നു. ശനീശ്വരസ്വാമിക്ക്‌ പ്രാധാന്യം. പടിഞ്ഞാറെ നടയില്‍ ഹനുമാന്‍, ചണ്ഡീകേശന്‍, ഭൈരവന്‍, വനദുര്‍ഗ്ഗ, ബ്രഹ്മാവ്‌, ലീംഗോത്ഭവന്‍, ദക്ഷിണാമൂര്‍ത്തി എന്നീ ഉപദേവന്മാരുമുണ്ട്‌. നാല്‌ പൂജ ശിവന്‌ ധാരയും വിനായകന്‌ അഭിഷേകവും ശനീശ്വരന്‌ എള്ളുനിവേദ്യവും, ചെറുനാരങ്ങാ മാലയും പിന്‍വിളക്കും വഴിപാടുകളാണ്‌. ഏഴരശനിക്കും, കണ്ഠകശനിക്കും പിന്‍വിളക്കുവയ്‌ക്കും. കടുത്ത ശനിദോഷമുള്ളവര്‍ പരിഹാരാര്‍ത്ഥം നടത്തുന്നതാണ്‌ ദ്രവ്യാഭിഷേകം. പാല്‍,തൈര്‌, തേന്‍, നെയ്യ്‌, ഇളനീര്‌, പനിനീര്‌, പഞ്ചാമൃതം, അരിപ്പൊടി, മഞ്ഞള്‍പൊടി, തിമണനപൊടി, നെല്ലിപ്പൊടി എന്നിവകൊണ്ടുള്ള അഭിഷേകം നടക്കും. അതുകഴിഞ്ഞാല്‍ പഞ്ചാമൃതം കൊണ്ടും ചന്ദനം കൊണ്ടും ഭസ്മം കൊണ്ടും അഭിഷേകവും നടക്കും.

തമിഴ്‌ മാസം ഒന്നാം തീയതി കാലത്ത്‌ ഗണപതിഹോമം. മൃത്യൂഞ്ജയഹോമം, ഭഗവത്സേവ എന്നിവ നടക്കാറുണ്ട്‌. അന്ന്‌ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുക്കുന്ന അന്നദാനവും ഉണ്ടാകും. ഗണപതിക്ക്‌ ചതുര്‍ത്ഥി അഭിഷേകമുണ്ട്‌. മരിച്ചുപോയവരുടെ ശ്രാദ്ധദിവസം ബന്ധുജനങ്ങള്‍ ഇവിടെ ചതുര്‍ത്ഥിപൂജയും നടത്തിവരുന്നു. തുലാം മാസം പൗര്‍ണ്ണമി ദിവസം ശിവന്‌ അന്നാഭിഷേകമുണ്ട്‌. അന്നംകൊണ്ട്‌ ശിവന്‌ പടികെട്ടി അത്‌ അലങ്കരിച്ച്‌ വാദ്യാഘോഷത്തോടെ കുളത്തില്‍ കൊണ്ടുപോയി മുങ്ങും. ഇത്‌ വിശേഷ ചടങ്ങാണ്‌. എല്ലാ മാസവും കാര്‍ത്തിക ദിവസം കാര്‍ത്തികകാഭിഷേകമുണ്ട്‌. വിനായകചതുര്‍ത്ഥിയുംതിരുവാതിരയും പ്രധാനമാണ്‌. ഗുരു ദക്ഷിണാമൂര്‍ത്തിക്ക്‌ ഗുരുപകര്‍ച്ച ചെയ്യും. ഈ സമയത്ത്‌ ഭക്തര്‍കൊണ്ടുവരുന്ന നൂറ്റിയെട്ട്‌ ദ്രവ്യങ്ങള്‍ ഹോമകുണ്ഠത്തില്‍ അര്‍പ്പിക്കുന്നു. ശനിപകര്‍ച്ച മഹായജ്ഞവും നടക്കാറുണ്ട്‌. ഓരോ നക്ഷത്രങ്ങള്‍ക്കുമുള്ള ദോഷപരിഹാരത്തിനായി ഭക്തര്‍ ഹോമത്തിലും അര്‍ച്ചനയിലും പങ്കെടുക്കും. ഗുരുക്കളാണ്‌ ഹോമം നടത്തുന്നത്‌. ശനിയാഴ്ചകള്‍ വിശേഷമാണ്‌. അന്ന്‌ ഭക്തജനതിരക്ക്‌ ഉണ്ടാകും. തൈപ്പൂയവും വിശേഷമാണ്‌. പൈങ്കുനി ഉത്രം ഉത്സവത്തിന്‌ ഭക്തജനങ്ങള്‍ വ്രതമിരിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.