Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി മെമ്പര്‍മാര്‍ മെയ്‌ ൨ന്‌ ഉപവസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 11:27 pm IST
in Kottayam

പള്ളിക്കത്തോട്‌: ബിജെപി പള്ളിക്കത്തോട്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ മെയ്‌ ൨ന്‌ പഞ്ചായത്ത്‌ പടിക്കല്‍ ഉപവസിക്കുന്നു. രണ്ടരവര്‍ഷക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇഎംഎസ്‌ ഭൂരഹിത, ഭവനരഹിത പദ്ധതി ഇനിയും നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചാണ്‌ ഉപവാസം. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി കിടപ്പാടമില്ലാത്ത നൂറുകണക്കിനാളുകളെ വിളിച്ചുവരുത്തി രേഖകളുള്ള ൪൮ കുടുംബങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തി നാലര ഏക്കര്‍ സ്ഥലം നല്‍കാമെന്നും പഞ്ചായത്ത്‌ പദ്ധതിയില്‍പ്പെടുത്തി വീട്‌ നിര്‍മ്മിച്ചു നല്‍കുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്ത്‌ സ്ഥലം ഏറ്റെടുത്തില്ല. മാര്‍ച്ച്‌ ൩൧ന്‌ പദ്ധതി കാലാവധി അവസാനിച്ചിരിക്കുകയാണ്‌. ആധാരം ലഭിച്ച്‌ പോക്കുവരവ്‌ നടത്തിയാലേ പഞ്ചായത്ത്‌ ഫണ്ട്‌ ഇവര്‍ക്ക്‌ നല്‍കാന്‍ സാധിക്കൂ. ൪൮ ഗുണഭോക്താക്കളില്‍ ൨൮പേര്‍ മാത്രമാണ്‌ എത്തിയിട്ടുള്ളത്‌. ബാക്കിയുള്ള കുടുംബങ്ങളുടെ കാര്യത്തില്‍ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനം പോലും എടുത്തിട്ടില്ല. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ റേഷന്‍ കാര്‍ഡ്‌ പോലുള്ള രേഖകള്‍ ഇല്ലാത്തിണ്റ്റെ പേരില്‍ അര്‍ഹരായവര്‍ പലരും ലിസ്റ്റിനു പുറത്തു നില്‍ക്കുകയാണ്‌. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെങ്കില്‍ നിലവിലുള്ള ൪൮ പേര്‍ക്ക്‌ സ്ഥലവും വീടും ലഭ്യമാക്കിയാല്‍ മാത്രമേ സാധിക്കൂ. പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ യുഡിഎഫ്‌ നേരിട്ടത്‌ ഈ പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നു പറഞ്ഞുകൊണ്ടാണ്‌. എന്നാല്‍ പദ്ധതി പരാജയപ്പെട്ടതിണ്റ്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പഞ്ചായത്ത്‌ ഭരണനേതൃത്വം രാജിവയ്‌ക്കണമെന്ന്‌ ബിജെപി പാര്‍മെണ്റ്ററി പാര്‍ട്ടി ലീഡര്‍ എന്‍.ഹരി, ബിജെപി പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എം.എം.അജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.