Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാളികേരകര്‍ഷകര്‍ പ്രതിസന്ധിയില്‍; നാളികേരത്തിണ്റ്റെ വില ക്രമാതീതമായി താഴ്ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 11:25 pm IST
inKottayam

കറുകച്ചാല്‍: നാളികേരത്തിണ്റ്റെ വില ക്രമാതീതമായി താണതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. വീട്ടാവശ്യത്തിനായി തേങ്ങാ വാങ്ങാന്‍ ചെന്നാല്‍ ൧൨രൂപ മുതല്‍ ൧൫ രൂപ വരെ കച്ചവടക്കാര്‍ വാങ്ങും. എന്നാല്‍ കര്‍ഷകരില്‍ നിന്നും കച്ചവടക്കാര്‍ വാങ്ങുന്നത്‌. ൭ രൂപയ്‌ക്കും ൮ രൂപയുമാണ്‌. തേങ്ങ കൊപ്രയാക്കി വില്‍ക്കാല്‍ ചെന്നാല്‍ കടമ്പകള്‍ ഏറെയാണ്‌. വെളിച്ചെണ്ണയാക്കാമെന്നു വിചാരിച്ചാല്‍ കാലാവസ്ഥയും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നാളികേരകര്‍ഷകരേ സഹായിക്കാന്‍ കൊപ്രായിക്ക്‌ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കൊപ്രായുടെ ഗുണനിലവാരം പരിശോധിച്ച്‌ വെയര്‍ഹൗസ്‌ കണ്ടീഷന്‍ കൊപ്രയല്ലായെന്നു പറഞ്ഞ്‌ തിരിച്ചയക്കുകയാണ്‌ ഗന്ധകം ഇട്ടുപുകച്ചതും ൪ ശതമാനത്തില്‍ താഴെ ജലാംശവും ഒരേ ലാട്ടില്‍ ഉണക്കിയതുമായ കൊപ്രയാണ്‌ സര്‍ക്കാര്‍ സംഭരിക്കുന്നത്‌. ഈ വിധത്തിലുള്ള കൊപ്ര കച്ചവടക്കാര്‍ക്കു മാത്രമെ ഉണ്ടാക്കാന്‍ കഴിയൂ. കര്‍ഷകരില്‍ നിന്നും പച്ചതേങ്ങാ സംഭരിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നതാണ്‌ കര്‍ഷകരുടെ ആവശ്യം. തേങ്ങായിടുന്നതിന്‌ അമിതകൂലി ഈടാക്കുന്നതും കര്‍ഷകര്‍ക്ക്‌ ബുദ്ധിമുട്ടാക്കുന്നു. തെങ്ങൊന്നിന്‌ ൩൦ രൂപ വരെ കൂലി ഈടാക്കുന്നു. തെങ്ങുകയറ്റതൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ ഏകീകരിച്ച്‌ പ്രഖ്യാപനം നടത്തണെമന്ന ആവശ്യവും നിലനില്‍ക്കുന്നു.നാളികേരത്തിന്‌ ഇതു പോലെ വില ഇടിഞ്ഞകാലമുണ്ടായിട്ടില്ല. എന്നാല്‍ വെളിച്ചെണ്ണയുടെ വില മാറ്റമില്ലാതെ ഇടരുകയും ചെയ്യുന്നു. കര്‍ഷകരെ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

പുതിയ വാര്‍ത്തകള്‍

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.