Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവള്ളി ഭൂമി കയ്യേറ്റം തടയാന്‍ പോലീസും മാനേജ്മെണ്റ്റും വാന്‍ സന്നാഹം ഒരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 11:21 pm IST
in Kottayam

എരുമേലി: ബിലിവിയേഴ്സ്‌ ചര്‍ച്ചിണ്റ്റെ കൈവശമിരിക്കുന്ന മിച്ചഭൂമി കയ്യേറ്റശ്രമമെന്ന നിലയില്‍ നടക്കുന്ന ഭൂമി കയ്യേറ്റ സമരങ്ങളെ തടയാന്‍ പോലീസും തോട്ടം മാനേജ്മെണ്റ്റും വാന്‍ സന്നാഹങ്ങള്‍ ഒരുക്കുന്നു. ചെറുവള്ളി തോട്ടത്തിലേക്ക്‌ വാഹനത്തില്‍ തയറാനുള്ള പ്രധാനപ്പെട്ട വഴികളില്‍ പോലീസിനെ നിയോഗിച്ചിരിക്കുന്നതിനുപുറമേ തോട്ടം തൊഴിലാളികളെക്കൂടി മാനേജ്മെണ്റ്റ്‌ ശമ്പളം നല്‍കി നിയമിച്ചിട്ടുണ്ട്‌. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വാഹനം, ഫോണുകള്‍, വെളിച്ചം സഹിതം നല്‍കി തൊഴിലാളികളെ രംഗത്തിറക്കിയത്‌ പോലീസിണ്റ്റെ പൂര്‍ണ പിന്തുണയോടുകൂടിയാണ്‌. മുക്കട, ചേനപ്പാടി എന്നീ പ്രധാന വഴികളില്‍ രണ്ടു കൂട്ടരുടെയും ശക്തമായ കാവലാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കേരള ഭൂസമര ജനകീയ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ഭൂമി കയ്യേറ്റശ്രമങ്ങള്‍ തടഞ്ഞ രീതി തുടരാന്‍ തന്നെയാണ്‌ തോട്ടം മാനേജ്മെണ്റ്റിണ്റ്റെ തീരുമാനം. ഇതിനായി പുരുഷന്‍മാരുടെ നാല്‍പതംഗ സംഘത്തെയാണ്‌ പോലീസിനൊപ്പം നിയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നടന്ന ഭൂമി കയ്യേറ്റത്തെ തുടര്‍ന്ന്‌ തോട്ടം പ്രവേശന കവാടത്തില്‍ പ്രത്യേക നിരീക്ഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. എന്നാല്‍ പ്രധാന റോഡ്‌ ഭാഗം ഒഴിവാക്കി നടപ്പാത കേന്ദ്രങ്ങളില്‍ക്കൂടിയുള്ള ഭൂമികയ്യേറ്റക്കാരുടെ വരവാണ്‌ പോലീസിന്‌ തലവേദനയായിത്തീര്‍ന്നിരിക്കുന്നത്‌. ഇന്നലെ നടന്ന കയ്യേറ്റശ്രമം പൊന്തന്‍പുഴ വനാതിര്‍ത്തിയില്‍ക്കൂടിയുള്ള നടപ്പുവഴി മേഖലയിലായിരുന്നു. രണ്ടായിരത്തിഅഞ്ഞൂറിലധികം ഏക്കര്‍ വരുന്ന ചെറുവള്ളി തോട്ടത്തില്‍ ഇത്തരത്തില്‍ നിരവധി നടപ്പാതകളുണ്ട്‌. വിവാദമായ ഭൂമി കൈമാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന ഭൂമികയ്യേറ്റശ്രമങ്ങള്‍ തോട്ടം മാനേജ്മെണ്റ്റിണ്റ്റെയാണ്‌ ഉറക്കം കെടുത്തുന്നത്‌. കഴിഞ്ഞ ദിവസം നടന്ന ഭൂമി കയ്യേറ്റത്തില്‍ പങ്കെടുത്ത ഇരുപത്‌ സ്ത്രീകളെ വിയ്യൂറ്‍ ജയിലിലേക്കും ബാക്കി വരുന്ന മുപ്പതോളം പുരുഷന്‍മാരെ പൊന്‍കുന്നം സബ്‌ ജയിലിലേക്കും റിമാണ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.