Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീമല്ലികാര്‍ജ്ജുന ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2012, 10:33 pm IST
in Travel

കാസര്‍കോട്‌ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ അതിപുരാതനമായ മല്ലികാര്‍ജ്ജുനക്ഷേത്രം. ചന്ദ്രഗിരിപ്പുഴയുടെ കുളിരണിഞ്ഞ്‌ കര്‍ണ്ണാടകത്തോട്‌ ചേര്‍ന്നുനിടക്കുന്ന മനോജ്ഞമായ ഭൂപ്രദേശമാണിത്‌.

പ്രധാന രാജവീഥിക്കരുകില്‍ ക്ഷേത്രം. ക്ഷേത്രത്തിലേയ്‌ക്കിറങ്ങുന്നിടത്ത്‌ വിശാലമായ അങ്കണം. വലിയ ബലികല്ല്‌ ഉണ്ട്‌. ബല്‍ക്കല്‍പ്പുരയില്ല. മുന്‍പില്‍ ധ്വജമുണ്ട്‌. ചെമ്പുമേഞ്ഞ ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി മല്ലികാര്‍ജ്ജുനനായ ശിവന്‍ ഇരുന്നരുളുന്നു. തെക്കുഭാഗത്ത്‌ പടിഞ്ഞാറോട്ട്‌ രക്തേശ്വരിയുണ്ട്‌. കൂടാതെ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നീ ഉപദേവതകളുമുണ്ട്‌. ക്ഷേത്രത്തിന്റെ ഇടതുഭാഗത്തും വലതുഭാഗത്തും പീഠം മാത്രമുള്ള ശ്രീകോവിലുകള്‍. വിശേഷാവസരങ്ങളില്‍ ദേവനെ എഴുന്നെള്ളിച്ചിരുത്താനുള്ള സ്ഥാനമാണിത്‌. മൂന്നുനേരം പൂജയുണ്ട്‌. രുദ്രാഭിഷേകമാണ്‌ ഇവിടുത്തെ പ്രധാന വഴിപാട്‌. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി മല്ലികാര്‍ജ്ജുനപൂജയും നടന്നുവരുന്നു. വൃശ്ചികത്തിലെ ഷഷ്ഠിയും കുംഭത്തിലെ ശിവരാത്രിയും വിശേഷപ്പെട്ട ആഘോഷങ്ങളാണ്‌. മീനം അഞ്ചിന്‌ കൊടിയേറി അഞ്ചുദിവത്തെ ഉത്സവം. അഞ്ചുദിവസവും വാദ്യാഘോഷവും തിടമ്പുനൃത്തവും ഉണ്ട്‌. കയ്യിലും കാതിലും ആഭരണങ്ങളണിഞ്ഞ്‌ അലക്കി തേച്ച വസ്ത്രം പാകത്തില്‍ ഞൊറിഞ്ഞുടുത്ത്‌ എത്തുന്നതാണ്‌ തിടമ്പുനൃത്തക്കാരന്റെ വേഷം. മാരാരുടെ കൊട്ടിന്റെ താളത്തിനൊത്ത്‌ നൃത്തക്കാരന്‍ ചുവടുവയ്‌ക്കുന്നു.നാലാം ദിവസത്തേയും അഞ്ചാം ദിവസത്തേയും ഉത്സവങ്ങള്‍ കേമമാകും. നാലാം ഉത്സവത്തിന്‌ ദേവന്‍ എഴുന്നെള്ളി കുറന്തക്കാട്‌ കട്ടയില്‍ പോകും. ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ അവിടെ പൂജയും വെടിയും നടക്കും. ഇതുപോലെ അഞ്ചാം ദിവസം പള്ളം റോഡിലെ കട്ടയിലാണ്‌ ആഘോഷം നടക്കുക. അതുകഴിഞ്ഞാല്‍ ക്ഷേത്രകുളത്തിലെ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഉത്സവത്തിന്‌ ആദ്യാവസാനം പ്രസാദമൂട്ടുമുണ്ട്‌.

പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.