Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യുഡിഎഫ്‌ ഭരണത്തില്‍ കേരളം ഭ്രാന്താലയമായി: പി.കെ. കൃഷ്ണദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2012, 10:06 pm IST
in Kottayam

വാഴൂറ്‍: യുഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട്‌ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റിയെന്ന്‌ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്റ്റ്‌ പി.കെ.കൃഷ്ണദാസ്‌ പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവ്‌ സൃഷ്ടിക്കുകയും ജാതിയുടെയും മതത്തിണ്റ്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്തതാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിണ്റ്റെ ഭരണനേട്ടമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കങ്ങഴ പഞ്ചായത്ത്‌ പ്രവര്‍ത്തക സ്മ്മേളനം പത്തനാട്ട്‌ സുമംഗലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയതിലൂടെ ലീഗിന്‌ മുന്നില്‍ കോണ്‍ഗ്രസ്‌ മുട്ടുമടക്കിയിരിക്കുകയാണ്‌. ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ അപകടപ്പെടുത്തും. മതഭീകരതയെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെയാണ്‌ പോത്സാഹിപ്പിക്കുന്നത്‌. ബിജെപിയ്‌ക്കനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണിന്നുള്ളത്‌. ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പാകും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയിലേത്‌ ആദര്‍ശ രാഷ്‌ട്രീയവും അവസരവാദരാഷ്‌ട്രീയവും തമ്മിലുള്ള മത്സരമാകുമെന്നും കൃഷ്ണദാസ്‌ പറഞ്ഞു. സിപിഎമ്മിനും കോണ്‍ഗ്രസിനും ആദര്‍ശ രാഷ്‌ട്രീയം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ ബിജെപി ക്കനുകൂലമായ സാഹചര്യമാണുള്ളത്‌. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ നാരായണന്‍ നായര്‍ ഐക്കര അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്റ്റ്‌ കെ.ജി.രാജ്മോഹന്‍, ജില്ലാ സെക്രട്ടറി വി.എന്‍.മനോജ്‌, നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ കെ.ജി.കണ്ണന്‍, ജനറല്‍ സെക്രട്ടറി ടി.ബി.ബിനു, ഗിരീഷ്‌, ശ്രീജിത്ത്‌ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്‌ മുന്നോടിയായി പ്രകടനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.