Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വസ്ത്രത്തില്‍ അഴുക്കുപുരണ്ട യാത്രക്കാരിക്ക്‌ കെഎസ്‌ആര്‍ടിസി നഷ്ടപരിഹാരം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2012, 10:02 pm IST
in Kottayam

കോട്ടയം: കെഎസ്‌ആര്‍ടിസി ബസിലെ യാത്രയ്‌ക്കിടെ വസ്ത്രത്തില്‍ അഴുക്കുപുരണ്ട ചാനല്‍ അവതാരികയ്‌ക്ക്‌ എറ്റിഒ നഷ്ടപരിഹാരം നല്‍കി. വസ്ത്രത്തില്‍ അഴുക്കുപുരണ്ടതിന്‌ കെഎസ്‌ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന്‌ യുവതി ആവശ്യപ്പെട്ടതിനേ തുടര്‍ന്ന്‌ ബസ്‌ സ്റ്റാണ്റ്റില്‍ സംഘര്‍ഷമുണ്ടായി. സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം തൊഴിലാളികള്‍ അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ എ സി വി ക്യാമറാമാന്‍ അനില്‍ ആലുവ, കേരളകൗമുദി ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്ര എന്നിവരെയാണ്‌ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളിയത്‌. തൊഴിലാളികളുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരുമണിക്കൂറിലധികം യാത്രക്കാര്‍ ബസ്‌ സ്റ്റാന്‍ഡില്‍ കുടുങ്ങി. തൊഴിലാളികള്‍ റോഡ്‌ ഉപരോധിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക്‌ ൧൨ മണിയോടെയാണ്‌ കോട്ടയം കെ എസ്‌ ആര്‍ ടി സി സ്റ്റാന്‍ഡില്‍ സംഭവം നടന്നത്‌. സ്വകാര്യ ചാനല്‍ അവതാരികയായ തൃശൂറ്‍ സ്വദേശിനി മിനി അഗസ്റ്റിന്‍ ഇന്നലെ രാവിലെ ൮.൩൦ ഓടെ തൃശൂരില്‍ നിന്നും കോട്ടയത്തിനുള്ള ആര്‍. ആര്‍ ൨൧൪ ബസില്‍ കയറി. മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ കുടിവെള്ളം വാങ്ങാനായി സീറ്റില്‍ നിന്നും ഇറങ്ങിയപ്പോഴാണ്‌ ധരിച്ചിരുന്ന തണ്റ്റെ വെള്ള വസ്ത്രത്തില്‍ അഴുക്ക്‌ പുരണ്ട്‌ ശ്രദ്ധയില്‍പെട്ടത്‌. അഴുക്ക്‌ ശ്രദ്ധയില്‍പെട്ട ഉടന്‍ ബസ്‌ ജീവനക്കാരോട്‌ പരാതിപ്പെട്ടപ്പോള്‍ കോട്ടയം എത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാമെന്ന്‌ ഇവര്‍ മറുപടി നല്‍കി. ൧൧.൪൫ ഓടെ കോട്ടയത്ത്‌ എത്തിയ ബസ്‌ ഗ്യാരേജില്‍ കയറ്റിയിട്ടശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലം വിട്ടു. ഇതെ തുടര്‍ന്ന്‌ യുവതി തണ്റ്റെ പരാതി സ്റ്റേഷന്‍മാസ്റ്ററെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ കഴിയില്ലെന്നും ഡിറ്റിഒയുമായി ബന്ധപ്പെട്ട്‌ പരാതി അറിയിക്കാനും നിര്‍ദേശിച്ചു. ഇതുപ്രകാരം യുവതി ഡിറ്റിഒയുടെ പക്കല്‍ തണ്റ്റെ പരാതി അറിയിച്ചു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നും അഴുക്ക്‌ പുര വസ്ത്രം ധരിച്ചുപോകാന്‍ കഴിയില്ലെന്നും പുതിയ വസ്ത്രം വാങ്ങാനുള്ള നഷ്ടപരിഹാരം കെഎസ്‌ആര്‍ടിസി നല്‍കണമെന്നും യുവതി അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. ഡിറ്റിഒ തനിക്ക്‌ ഇക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും യുവതിയുടെ പരാതി ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ യുവതി നഷ്ടപരിഹാരം ലഭിക്കണമെന്ന വാശിയില്‍ നിലപാട്‌ എടുത്തതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. വിവരമറിഞ്ഞ്‌ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ സംഭവമറിഞ്ഞ എടിഒ സ്ഥലത്തെത്തി മാനുഷിക പരിഗണന വെച്ച്‌ ൫൦൦ രൂപ അദ്ദേഹത്തിണ്റ്റെ പക്കല്‍ നിന്നും പുതിയ വസ്ത്രം വാങ്ങുന്നതിനായി നല്‍കി. ഈസമയം ഫോട്ടോയും വീഡിയോ ദൃശ്യങ്ങള്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ കോട്ടയം ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളുകയും ക്യാമറകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വാക്കേറ്റത്തില്‍ എത്തിയതോടെ പോലീസ്‌ ഇരുകൂട്ടരെയും വിളിച്ച്‌ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഈസമയം പുറത്തുനിന്ന യൂണിയന്‍ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകര്‍ ഡി റ്റി ഒയെ അസഭ്യം പറഞ്ഞുവെന്ന്‌ ആരോപിച്ച്‌ ബഹളമുണ്ടാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പിന്നാലെ അസഭ്യവര്‍ഷങ്ങളുമായി തൊഴിലാളികള്‍ എത്തിയതോടെ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം സംഘര്‍ഷഭരിതമായി. ഇതോടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ കൂടുതല്‍ തൊഴിലാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പാഞ്ഞടത്തു. തൊഴിലാളികളുടെ നേതൃത്വത്തില്‍ ടി ബി റോഡില്‍ ഉപരോധിക്കുകയും ചെയ്തു. വിവരമറിഞ്ഞ്‌ സ്ഥലത്തുണ്ടായിരുന്ന വെസ്റ്റ്‌ പോലീസ്‌ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന്‌ കോട്ടയം എ ആര്‍ ക്യാമ്പില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങളെ സ്ഥലത്തെത്തിച്ചു. പ്രകടനം നടത്തിയവരോട്‌ പ്രശ്നം പരിഹരിച്ചതാണെന്നും പിരിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ലാത്തിചാര്‍ജ്‌ ചെയ്യ്വരുമെന്നും പോലീസ്‌ അറിയിച്ചതോടെ കെ എസ്‌ ആര്‍ ടി സി തൊഴിലാളികള്‍ സമരത്തില്‍ നിന്നും പിന്‍മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.