Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല പാതകളുടെ വളവുകള്‍ അപകടത്തിന്‌ വഴിയൊരുക്കുമെന്ന്‌ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2012, 10:00 pm IST
in Kottayam

എരുമേലി: കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന ഹെവിമെയിണ്റ്റനന്‍സ്‌ പണികളില്‍ ശബരിമല പാതകളുടെ വളവുകള്‍ നിവര്‍ത്താതിരിക്കുന്നത്‌ വാന്‍ അപകടത്തിന്‌ വഴിയൊരുക്കുമെന്ന്‌ ആശങ്ക. കരിങ്കല്ലുംമൂഴി മുതല്‍ കണമല ജംഗ്ഷന്‍ വരെയാണ്‌ ഉന്നതനിലവാരത്തിലെന്ന പേരില്‍ ടാറിംഗ്‌ ജോലികല്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ചെങ്കുത്തായ കയറ്റവും ഇറക്കവും വളവുകളും തിരിവുകളും റോഡ്‌ ടാറിംഗിലെ അപാകതയുമാണ്‌ ശബരിമല പാതയില്‍ അപകടം കൂടാന്‍ കാരണം. കണമലയിലെ അപകടം ഒഴിവാക്കാനായി ഉന്നതാധികാരികളുടെ നിര്‍ദ്ദേശാനുസരണം ഹെവിമെയിണ്റ്റനന്‍സ്‌ പണികള്‍ തുടങ്ങിയെങ്കിലും പുതിയ റോഡ്‌ നിര്‍മാണത്തിലെ അപാകതയാണ്‌ വീണ്ടും ഭയാശങ്കയിലാക്കിയിരിക്കുന്നത്‌. റോഡിലെ വളവുകള്‍ നേരെയാക്കാവുന്ന പല സ്ഥലത്തും പഴയ ടാറിംഗുപോലെ പുതിയ ടാറിംഗ്‌ നടത്തിപ്പോകുകയാണ്‌. വീതി കൂട്ടി ടാറിംഗ്‌ നടത്തിയ പലസ്ഥലത്തും റോഡരികില്‍ വാന്‍ ഗര്‍ത്തങ്ങളും ഉണ്ടായിക്കഴിഞ്ഞു. ചെളി വാരി ലോറിയില്‍ കൊണ്ടുപോകുന്ന ജോലി കഴിഞ്ഞ ഒരാഴ്ചയായി ടാറിംഗ്‌ ജോലിക്കാര്‍ തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്‌. ശബരിമല പാതയുടെ പുതിയ ടാറിംഗിലെ രീതിയനുസരിച്ച്‌ വാഹനങ്ങള്‍ക്ക്‌ അമിതവേഗത ഉണ്ടാകുന്ന സാഹചര്യത്തില്‍ റോഡിലെ വളവുകള്‍ മരണക്കെണിയാവുമെന്നതില്‍ സംശയമില്ല. റോഡിണ്റ്റെ ഉയരം കുറക്കാതെയാണ്‌ ടാറിംഗ്‌ നടത്തിയിരിക്കുന്നത്‌. റോഡ്‌ സംരക്ഷിക്കുന്നതിനുള്ള ഓടകളോ, മറ്റു സംവിധാനങ്ങളോ ഒന്നുമില്ല. കണമല അട്ടിവളവിന്‌ മുകളിലായി റോഡിലേക്ക്‌ തള്ളിനില്‍ക്കുന്ന പാറക്കെട്ട്‌ പൊട്ടിക്കാതെയാണ്‌ ടാറിംഗ്‌ നടത്തിയിരിക്കുന്നത്‌. പാറ പൊട്ടിച്ച്‌ റോഡിന്‌ വീതി കൂട്ടാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടതാണ്‌ പ്രധാന കാരണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികളോ സര്‍ക്കാരോ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കരിങ്കല്ലുംമൂഴിയിലെ ഏറ്റവും അപകടം നിറഞ്ഞ കയറ്റം പോലും ഒന്നുംചെയ്യാനാകാതെ അധികൃതര്‍ നട്ടം തിരിയുകയാണ്‌. കയറ്റം കുറച്ച്‌ റോഡിന്‌ വീതി കൂട്ടി ടാറിംഗ്‌ നടത്താനായിരുന്നു ആദ്യത്ത തീരുമാനമെങ്കിലും ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കുന്നമട്ടിലാണ്‌ പണികള്‍ നടക്കുന്നത്‌. ശബരിമല സീസണുകളില്‌ മുമ്പ്‌ കണമല മേഖലയിലായിരുന്നു അപകടമെങ്കില്‍ ഇപ്പോള്‍ റോഡില്‍ എവിടെ വേണമെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമെന്ന്‌ അവസ്ഥയായിരിക്കുകയാണ്‌. റോഡിണ്റ്റെ പുനഃരുദ്ധാരണ ടാറിംഗില്‍ വളവുകള്‍ നേരെയാക്കുകയെന്ന വളരെ പ്രധാനപ്പെട്ട ജോലി പോലും ചെയ്തിട്ടില്ലായെന്നത്‌ ജനങ്ങളുടെ പ്രതിഷേധത്തിന്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അപകടമേഖലയില്‍ ഒരുക്കിയതിണ്റ്റെ മൂന്നിരട്ടി സംവിധാന സന്നാഹങ്ങള്‍ ഇനിയുള്ള ശബരിമല സീസണില്‍ ഒരുക്കേണ്ടിവരുമെന്നുറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.