Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള വാക്കേറ്റം പതിവാകുന്നു; എഫ്സിഐ ഗോഡൗണില്‍ നിന്നും യഥാസമയം സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2012, 07:42 pm IST
in Kannur

കണ്ണൂറ്‍: കണ്ണൂറ്‍, തലശ്ശേരി താലൂക്കുകളിലെ റേഷന്‍ വിതരണത്തിനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മുഴപ്പിലങ്ങാട്‌ എഫ്സിഐ ഗോഡൗണില്‍ നിന്നും ആഴ്ചതോറും വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന്‌ പരാതി. ഇതുകാരണം യഥാസമയം റേഷന്‍ വിതരണം ചെയ്യാനാവാത്തതിനാല്‍ ഉപഭോക്താക്കളും വ്യാപാരികളും തമ്മില്‍ വാക്കേറ്റം പതിവാകുന്നു. എഫ്സിഐയില്‍ നിന്നും കൃത്യമായി സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ പഴി കേള്‍ക്കേണ്ടിവരികയാണെന്ന്‌ വ്യാപാരികള്‍ പറയുന്നു. എഫ്സിഐ ഗോഡൗണിലെ തൊഴിലാളികളുടെ മെല്ലെപ്പോക്കും ഇവിടെ റെയില്‍വേ വഴി വാഗണുകളില്‍ ധാന്യങ്ങളെത്തുന്ന ദിവസങ്ങളില്‍ റേഷന്‍ കടക്ക്‌ ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്‌ നിര്‍ത്തിവെക്കുന്നതുമാണ്‌ യഥാസമയം സാധനങ്ങള്‍ ലഭിക്കാത്തതിന്‌ കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ്‌ വിതരണ കേന്ദ്രങ്ങളില്‍ വാഗണെത്തുന്നദിവസം വിതരണം മുടങ്ങാറില്ലെന്ന്‌ പറയപ്പെടുന്നു. മാസങ്ങളായി തലശ്ശേരി, കണ്ണൂറ്‍ താലൂക്കുകളില്‍ റേഷന്‍കട വഴി അരിയടക്കമുള്ള സാധനങ്ങള്‍ യഥാസമയം വിതരണം നടക്കുന്നില്ല. എഫ്സിഐയില്‍ നിന്നുള്ള വിതരണത്തിലെ ക്രമക്കേടാണ്‌ ഇതിന്‌ കാരണമെന്ന്‌ വ്യാപാരികള്‍ പറഞ്ഞു. ഏപ്രില്‍ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതുവരെയായി ഈ മാസം എഫ്സിഐയില്‍ നിന്ന്‌ ലഭിക്കേണ്ട റേഷന്‍ വിഹിതത്തില്‍ പകുതിഭാഗം പോലും റേഷന്‍ കടകള്‍ക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ പറയപ്പെടുന്നു. കണ്ണൂരില്‍ ചില ഭാഗങ്ങളിലെ റേഷന്‍ കടകള്‍ക്ക്‌ ഏപ്രിലിലെ എഫ്സിഐ വിഹിതം തീരെ ലഭിച്ചിട്ടില്ല. തലശ്ശേരി താലൂക്കില്‍ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്ന്‌ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കള്‍ പറയുന്നു. റേഷന്‍കടകളിലൂടെ എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക്‌ വിതരണം ചെയ്തുവന്നിരുന്ന മണ്ണെണ്ണ വെട്ടിക്കുറച്ചതും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്‌. കൂടാതെ ബിപിഎല്ലുകാര്‍ക്ക്‌ ൧ രൂപക്കും ൨ രൂപക്കും മറ്റും റേഷന്‍കടകള്‍ വഴി വിതരണം ചെയ്തിരുന്ന ഗോതമ്പ്‌ ഇനി ഒരിക്കലും കാര്‍ഡുടമകള്‍ക്ക്‌ ലഭിക്കാത്ത സ്ഥിതിയാണ്‌. കാരണം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിക്കുന്ന ഗോതമ്പ്‌ മുഴുവന്‍ പൊടിച്ച്‌ ആട്ടയാക്കി കേരളത്തിലെ റേഷന്‍കടകളില്‍ വില്‍പന നടത്തിയാല്‍ മതിയെന്ന്‌ എഫ്സിഐക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. ഇത്‌ ഇതുവരെ ചുരുങ്ങിയ വിലയ്‌ക്ക്‌ ലഭിച്ചിരുന്ന യഥാര്‍ത്ഥ ഗോതമ്പിന്‌ പകരം ഗുണമേന്‍മ കുറഞ്ഞതും വില കൂടിയതുമായ ആട്ട ഗുണഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാവും ഫലമെന്ന്‌ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എഫ്സിഐയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ കഴിയാത്തതാണ്‌ റേഷന്‍വ്യപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ വ്യാപാരികള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ പരാതിയുമായി സമീപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരാണ്‌ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്ന്‌ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണെന്ന്‌ ഓള്‍ കേരള റേഷന്‍ ഡീലേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ എഫ്സിഐയില്‍ വരുന്ന കാലതാമസതത്തിന്‌ അടിയന്തര പരിഹാരം കാണണമെന്നാണ്‌ റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.