Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരവിശ്വാസം ഊട്ടിയൂറപ്പിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 09:45 pm IST
in Samskriti

ഏതു ഉയര്‍ച്ചയും ഒരു വീഴചയോടുകൂടിയേ അവസാനിക്കൂ. ഏത്‌ ആഹ്ലാദപ്രകടനവും ഒരു ശോകവിമുഖതയിലാണു ചെന്നു നില്‍ക്കുക. ജീവിതത്തില്‍ നേരിടേണ്ട ഈ വൈരുദ്ധ്യങ്ങളെ ആര്‍ക്കും ഒഴിവാക്കാനാവില്ല. സ്നേഹം ഒരു ബന്ധനമാകുകയും വേര്‍പ്പാടിന്റെ വേദനയില്‍ നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും. സ്നേഹത്തിന്റെയും സ്നേഹഭംഗത്തില്‍ നിന്നുളവാകുന്ന ദു:ഖത്തിന്റെയും നടുവില്‍ കിടന്നു ഞെരിയുകയാണു മനു

ഷ്യര്‍. ഈ അന്ത:ക്ഷോഭത്തില്‍ നിന്നു രക്ഷപ്പെട്ട്‌ ശാന്തി നേടണമെങ്കില്‍ ഈശ്വരവിശ്വാസം ഊട്ടിയൂറപ്പിക്കുകയും ഈശ്വരപാദങ്ങളില്‍ എല്ലാം അര്‍പ്പിക്കുകയും വേണം.

പരധര്‍മ്മം ഭയാവഹം എന്ന ഗീതാവാക്യം എപ്പോഴും ഓര്‍മ്മിക്കേണ്ടതാണ്‌. സ്വധര്‍മ്മാനുഷ്ഠാനവേളയില്‍ മരണംപോലും ശ്രേയസ്കരമത്രേ. അന്യരുടെ ധര്‍മ്മങ്ങളുടെ പിന്നാലെ പോകുന്നത്‌ എപ്പോഴും ആപത്കരവും സ്വധര്‍മ്മം എന്നത്‌ സ്വം ധര്‍മ്മം എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ ഒരു സമസ്തപദമാണ്‌. സ്വം പദത്തിന്‌ താന്‍ അഥവാ ബ്രഹ്മം എന്നര്‍ത്ഥം. ധര്‍മ്മം സത്കര്‍മ്മാനുഷ്ഠാനമല്ലാതെ മറ്റൊന്നല്ല. അപ്പോള്‍ സ്വധര്‍മ്മമെന്നതു പരബ്രഹ്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള പുണ്യ പ്രവര്‍ത്തനം തന്നെ. ഹൃദയത്തില്‍ നിന്നു സ്വാഭാവികമായി പുറത്തുവരുന്നതെന്തോ അതാണു ധര്‍മ്മം. അതു സത്യമാണ്‌. നിത്യമാണ്‌. സ്വധര്‍മ്മം. സ്വഭാവം , സ്വേച്ഛ എന്നീ വാക്കുകളിലെ സ്വ എന്ന അംശം ആത്മപര്യായവാചിയാണ്‌. അപ്പോള്‍ സ്വധര്‍മ്മത്തിന്‌ ആത്മ ധര്‍മ്മമെന്നും സ്വഭാവത്തിന്‌ ആത്മപ്രകൃതിയെന്നും സേച്ഛയ്‌ക്ക്‌ ആത്മാവിന്റെ ഇച്ഛയെന്നും അര്‍ത്ഥം കിട്ടുന്നു. സേച്ഛ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ആത്മ രൂപത്തില്‍ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഈശ്വരന്റെ ദിവ്യമായ ഇച്ഛയാണ്‌. അതിനെ പിന്തുടരുകയാണെങ്കില്‍ നമ്മുടെ കണ്‍മുമ്പില്‍ എല്ലാ നന്മകളും ഉന്മീലിതമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.