കൊച്ചി: ഉണ്ണിത്താന് വധശ്രമ കേസില്‍ സിബിഐ അറസ്റ്റു ചെയ്ത ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. റഷീദ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: