വാഷിംഗ്ടണ്‍: കാബൂള്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹഖാനി ഭീകരവാദ ശൃംഖലയെ തകര്‍ക്കാന്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍.
പാകിസ്ഥാനിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഹഖാനി ഭീകരവാദ ഗ്രൂപ്പിന്റെ സാന്നിദ്ധ്യം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. ഹഖാനി ഭീകരവാദ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പാക് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഹിലരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: