ബംഗളൂരു:തെക്കന്‍ ചൈന കടല്‍ ലോകത്തിന്റെ സ്വത്തെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി എസ്.എം. കൃഷ്ണ. ഒരു രാജ്യത്തിനും ഇവിടെ അധികാരമില്ലെന്നും എല്ലാവര്ക്കും ഇവിടെ വ്യാപാര വാണിജ്യ ഇടപാടുകള്‍ നടത്താമെന്നും ഇക്കാര്യം ആസിയാന്‍ രാജ്യങ്ങള്‍ അംഗീകരിച്ചതാണെന്നും കൃഷ്ണ വ്യക്തമാക്കി.തെക്കന്‍ ചൈന കടലില്‍ ഇന്ത്യയും വിയറ്റ്നാമും സംയുക്തമായി എണ്ണ പര്യവേഷണം നടത്തുന്നതിനെ ചൈന എതിര്കുന്ന സാഹചര്യത്തിലാണു കൃ.ഷ്ണയുടെ ഇ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: