Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തൃക്കണ്ടിയൂര്‍ ശ്രീ മഹാദേവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:19 pm IST
inTravel

മലപ്പുറം ജില്ലയില്‍ തിരൂര്‍ ആണ്‌ പ്രസിദ്ധമായ ഈ ക്ഷേത്രം. മനോഹരമായ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌ ചേരാമന്‍ പെരുമാള്‍ ആണ്‌.ക്ഷേത്രത്തിന്‌ മുന്നില്‍ അതിവിശാലമായ ചിറ കാണാം. നിറകവിഞ്ഞ്‌ ഒഴുകുന്ന ചിറയില്‍ നീലജലം ആണ്‌.

ഗജ പ്രതിഷ്ഠ ശ്രീകോവിലില്‍ ഉയരത്തിലാണ്‌. അതിലാണ്‌ സ്വയംഭൂലിംഗം. മഹാദേവന്‌ ധ്യാനവസ്ഥയിലുള്ളഭാവം.സോപാനത്തിലും മണ്ഡപത്തിലും നന്ദികേശനുമുണ്ട്‌. ചുറ്റമ്പലത്തില്‍ ഗണപതി, വിഷ്ണു, പരശുരാമന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്‌. ചുറ്റമ്പലത്തിന്‌ വെളിയില്‍ അതിമഹാകാളാന്‍, നാഗങ്ങള്‍,വേട്ടയ്‌ക്കരന്‍, പത്നീസമേതനായി ധര്‍മശാസ്താവ്‌ എന്നിവരും ഉണ്ട്‌.

പുലര്‍ച്ച രണ്ടരയ്‌ക്കാണ്‌ നടതുറക്കുന്നത്‌. അഞ്ചുപൂജ.മൂന്നര മുതല്‍ നാലവരെയുള്ള സമയത്താണ്‌ അടച്ചുപൂജ.വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നു. ഇത്തരം പൂജ ക്ഷേത്രത്തില്‍ അപൂര്‍വമാണ്‌. പാര്‍വ്വതി പരമേശ്വരന്മാര്‍ക്ക്‌ ഒന്നിച്ചുള്ള പായസനിവേദ്യം ഉണ്ടാകും.നാഴിയരിയ്‌ക്ക്‌ അഞ്ചുകിലോ ശര്‍ക്കരകൊണ്ട്‌ ഉണ്ടാക്കുന്ന ഈ അത്യപൂര്‍വനേദ്യത്തിന്‌ ശര്‍ക്കരപൂജയെന്ന്‌ പറയും.ഇവിടെ പടഹാദി ഉത്സവമാണ്‌.തുലാം മാസത്തില്‍ കറുത്ത സപ്തതി മുതല്‍ കറുത്തവാവു വരെ എട്ടുദിവസം കേരളത്തിലെ പ്രശസ്തവാദ്യക്കാരെല്ലാം തൃക്കണ്ടിയൂരപ്പന്‌ മുമ്പില്‍ കൊട്ടാന്‍ എത്തും.ഇവിടത്തെ ഉത്സവത്തിന്‌ ആന പതിവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

Article

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

പുതിയ വാര്‍ത്തകള്‍

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.