കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന് പൈലറ്റിനെ കൈയേറ്റം ചെയ്തു. ദുബായ്- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിനെയാണു മര്‍ദ്ദിച്ചത്. സംഭവത്തില്‍ തിരൂര്‍ സ്വദേശി ജലീലിനെ അറസ്റ്റ് ചെയ്തു.
ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും വിമാനത്തിനുളളില്‍ വച്ചുതന്നെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നെന്നും പോലീസ് അറിയിച്ചു.
















