ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ ബസപകടത്തില്‍ 20 പേര് മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഷെഖുപുര ജില്ലയിലെ പഞ്ചാബ് പ്രവിശ്യയിലാണു സംഭവം. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.
55 യാത്രക്കാരുമായി ലാഹോറിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: