പനാജി: ഗോവ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് മനോഹര്‍ പരീഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് സത്യവാചകം ചൊല്ലിക്കൊടുത്തു.
2000 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ മനോഹര്‍ പരീഖര്‍ രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. 2005ല്‍ തന്റെ സര്‍ക്കാരിലുണ്ടായിരുന്ന എല്ലാ മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിസഭയിലുണ്ടാകുമെന്നും പരീഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: