തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയവേ ആര്.ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, മന്ത്രി കെ.ബി ഗണേഷ്കുമാര്, കൊടിക്കുന്നില്‍ സുരേഷ്, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 210 ഓളം പേര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: