Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ പൊങ്കാല: ഇന്നും നാളെയും പ്രത്യേക ട്രെയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2012, 10:39 am IST
in Kerala

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്നും നാളെയും കൊല്ലത്തുനിന്ന്‌ പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍‌വേ അറിയിച്ചു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12.15ന്‌ കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ 2.35ന്‌ തിരുവനന്തപുരത്തെത്തും. നാളെ പുലര്‍ച്ചെ 4ന്‌ കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ ആറ് മണിക്ക്‌ തിരുവനന്തപുരത്തെത്തും.

നാളെ വൈകിട്ട്‌ 3.30ന്‌ തിരുവനന്തപുരത്ത്‌ നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകള്‍ നിറുത്തും. മംഗലപുരം-തിരുവനന്തപുരം പരശുറാം, ലോകമാന്യതിലക്‌-തിരുവനന്തപുരം, ഹൈദരാബാദ്‌-തിരുവനന്തപുരം എന്നീ എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ ഇന്ന്‌ പേട്ട, വേളി, കണിയാപുരം, പെരുങ്കുഴി, അകത്തുമുറി, ഇടവ, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.

നാളെ പാലക്കാട്ടുനിന്നുള്ള അമൃത, മാവേലി, തിരുവനന്തപുരം- ബാംഗ്‌ളൂര്‍, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്‌പ്രസുകള്‍ പേട്ട, വേളി, കണിയാപുരം, പെരുങ്കുഴി, അകത്തുമുറി, ഇടവ, ഇരവിപുരം ഒഴിച്ചുള്ള എല്ലാ സ്റ്റേഷനുകളിലും നിറുത്തും.

തിരുവനന്തപുരത്ത്‌ നിന്നുള്ള വഞ്ചിനാട്‌, മലബാര്‍, ഇന്റര്‍സിറ്റി, മാവേലി എക്‌സ്‌പ്രസുകള്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പാസഞ്ചര്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക്‌ എക്‌സ്‌പ്രസ്‌ ടിക്കറ്റ്‌ നിരക്കായിരിക്കുമെന്ന്‌ റെയില്‍വേ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

Kerala

പഞ്ചാബിലെ വിജിലൻസ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

പുതിയ വാര്‍ത്തകള്‍

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

ഇവിഎമ്മുകളെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു ; ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ അടിച്ചോടിച്ച് നാട്ടുകാർ ; പിന്നാലെ അറസ്റ്റ്

മുഖ്യമന്ത്രി ചര്‍ച്ച നീണ്ടു പോകുന്നു,അതൃപ്തിയുമായി ലീഗ്, ബുധനാഴ്ച അടിയന്തര യോഗം,മന്ത്രിമാരെ നിശ്ചയിച്ചേക്കും

സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് 2 കുട്ടികള്‍ മരിച്ചു, മരിച്ചത് സഹോദരിമാരുടെ മക്കള്‍

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്

അവയവദാനതട്ടിപ്പിന് വ്യാജരേഖകള്‍ ചമച്ച സൈന്‍ ഡിജിറ്റല്‍ സ്റ്റുഡി കോണ്‍ഗ്രസ് നേതാവ് പിഐ അന്‍വറിന്‍റേത്., കുന്നത്തുനാട് മൂന്നാം വാര്‍ഡ്

തിരുവനന്തപുരത്ത് ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.