ശ്രീനഗര്‍: കാശ്മീര്‍ താഴ് വരയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടി. റിക്റ്റര്‍ സ്കെയിലില്‍ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
ഇന്ത്യ- ചൈന അതിര്‍ത്തിയായ ലഡാക്കാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: