Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്റെ പുരയിടത്തില്‍ ഐഎസ്‌ഐ ഏജന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 10:04 pm IST
in World

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ലാദന്‍ അവസാന നാല്‌ വര്‍ഷം ചെലവഴിച്ച പുരയിടത്തില്‍ ഐഎസ്‌ഐ നിശ്ചയിച്ച ഏജന്റ്‌ ഉണ്ടായിരുന്നതായി സൂചന. ഇസ്ലാമബാദിനടുത്ത്‌ അബോട്ടബാദിലായിരുന്നു കൊല്ലപ്പെടുന്നതുവരെ ലാദന്‍ താമസിച്ചത്‌. കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ്‌ സ്ഥിരമായി ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ടതായും വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഡേവിഡ്‌ ഇഗ്നേഷ്യസ്‌ തന്റെ കോളത്തില്‍ എഴുതി.

പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിയോട്‌ ചേര്‍ന്ന വരേണ്യവര്‍ഗ്ഗം മാത്രം താമസിച്ചിരുന്ന സ്ഥലത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ അപ്രത്യക്ഷമായെങ്കിലും ഐഎസ്‌ഐ നിശ്ചയിച്ച ആര്‍കിടെക്‌ സ്ഥിരമായി അവിടെ ജോലി ചെയ്തതായും അറിയുന്നു. ഉയര്‍ന്ന നിലയിലുള്ള ഒരു വിഐപിയാണ്‌ ഈ പുരയിടത്തില്‍ താമസിക്കാനെത്തുന്നതെന്നാണ്‌ ആര്‍കിടെക്‌ പറഞ്ഞത്‌.

ലാദന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കിസ്ഥാനി ഔദ്യോഗിക വിഭാഗവുമായി ലാദന്‌ ബന്ധമുള്ളതായി തെളിവ്‌ കിട്ടിയിട്ടില്ല. എന്നാല്‍ അഫ്ഗാന്‍ താലിബാന്‍ നേതാവ്‌ മുല്ല മുഹമ്മദ്‌ ഒമറുമായും ലഷ്ക്കറെ തൊയ്ബയുമായി ലാദന്‍ ബന്ധപ്പെട്ടിരുന്നതായി അമേരിക്കയ്‌ക്ക്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌.

ഇരുവിഭാഗവുമായി ബന്ധപ്പെടുത്താമെന്നതായിരുന്നു ഐഎസ്‌ഐയുടെ കണക്ക്‌ കൂട്ടല്‍. എന്നാല്‍ രഹസ്യം ചോരുകയായിരുന്നു. ലാദന്റെ സാന്നിദ്ധ്യം പാക്കിസ്ഥാന്‌ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എങ്ങനെയാണ്‌ ലാദന്‍ പാക്കിസ്ഥാനിലെത്തിയത്‌, ഏതെല്ലാം പാക്കിസ്ഥാനി ഉദ്യോഗസ്ഥന്മാര്‍ക്കായിരുന്നു ഇതെപ്പറ്റി അറിവുണ്ടായിരുന്നത്‌.

ഇപ്പോഴത്തെ മിലിട്ടറി ചീഫ്‌ പര്‍വേസ്‌ കയാനി ആയിരുന്നു അന്ന്‌ ഐഎസ്‌ഐ ചീഫ്‌. എന്നാല്‍ സ്വാധീനമുള്ള വ്യക്തി പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫ്‌ ആയിരുന്നു. 2006 മുതല്‍ പാക്കിസ്ഥാന്‍ മിലിട്ടറിയുടെ കമാന്‍ഡര്‍ ലഫ്റ്റനന്റ്‌ ജനറല്‍ നദീം താജ്‌ ആയിരുന്നു. കയാനിയെ പിന്തുടര്‍ന്ന്‌ 2007 അദ്ദേഹം ഐഎസ്‌ഐ തലവനായി.

അബോട്ടാബാദ്‌ പ്രദേശം ഇന്റലിജന്‍സ്‌ ബ്യൂറോ ആണ്‌ ഉപയോഗിച്ചിരുന്നത്‌. മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ സിയാവുദ്ദീന്‍ ഭട്ട്‌ പറയുന്നു ലാദന്‌ അബോട്ടാബാദില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തത്‌ 2004-08 കാലത്ത്‌ ഇന്റലിജന്‍സ്‌ തലവനായിരുന്ന ബ്രിജ്‌ ഇജാസ്‌ ഷാ ആയിരുന്നു.

ബിന്‍ ലാദന്‌ കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നതായും മുഷാറഫിന്റെ അറിവോടെ ഡയാലിസിസിന്‌ വിധേയനായതായും ഊഹാപോഹമുണ്ടായിരുന്നു. എന്നാല്‍ ഡയാലിസിസ്‌ ഉപകരണങ്ങളൊന്നും തന്നെ അബോട്ടാബാദില്‍നിന്നും കിട്ടിയില്ലെന്നാണ്‌ സിഐഎ പറഞ്ഞത്‌.

ലാദനെ കുറിച്ച്‌ ചില തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. 2001 നവംബര്‍ മാസം ഹമീദ്‌ മിര്‍ എന്ന പാക്കിസ്ഥാനി പത്രപ്രവര്‍ത്തകന്‌ നല്‍കിയ അഭിമുഖത്തില്‍ ആണവ-രാസായുധ ശേഖരം ഉള്ളതായി ലാദന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്ത പാക്കിസ്ഥാന്റെ അറിവോടെ ബിന്‍ലാദനെ ഉയര്‍ത്തിക്കാണിക്കാന്‍ കെട്ടിച്ചമച്ചതാണെന്ന്‌ സംശയമുണ്ട്‌.

ബിന്‍ ലാദന്‍ പാക്കിസ്ഥാനിലുണ്ടെന്ന്‌ തങ്ങള്‍ക്കറിയാമെന്ന വാദം പാക്കിസ്ഥാന്‍ ഭരണകൂടം നിഷേധിച്ചിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായമില്ലാതെ പട്ടാളകാവലുള്ള അബോട്ടാബാദ്‌ പോലുള്ള പ്രദേശത്ത്‌ ദീര്‍ഘകാലം താമസിക്കാന്‍ കഴിയില്ലെന്നാണ്‌ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ കയാനിയോ മറ്റ്‌ ഉയര്‍ന്ന പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരോ ലാദന്‍ അബോട്ടാബാദിലുണ്ടായതായി അറിയാമായിരുന്നുവെന്നതിനു തെളിവില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലാദന്റെ താമസസ്ഥലത്ത്‌ നിന്നും ലഭിച്ച തെളിവുകളുടേയും കയാനിയുടേയും മറ്റ്‌ പാക്കിസ്ഥാനി ഉദ്യോഗസ്ഥരുടേയും പ്രതികരണത്തില്‍നിന്നാണ്‌ ഒരു നിഗമനത്തിലെത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.