ന്യൂഡല്‍ഹി:ഇസ്രയേല്‍ എംബസി കാറിനു നേരയുണ്ടായ ബോംബ് ആക്രമണത്തില്‍ ലെബനീസ് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍.ഇന്ത്യയിലും ജോര്‍ജിയയിലും നടന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനും ലെബനണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുമാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു.ഡല്‍ഹിയില്‍ താമസിക്കുന്ന ഇറാനി, ലെബനീസ് വിദ്യാര്‍ഥികള്‍ പലരും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: