ന്യൂഡല്‍ഹി:രണ്ടു വയസുകാരി ഫലക്കിനെ ഗുരുതരാവസ്ഥയില്‍ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍.ഫാലക്കിനെ പെണ്‍കുട്ടിക്ക് നല്കിയ രാജ്കുമാര് എന്ന യുവാവും പ്രതിമ എന്നു പേരുള്ള മറ്റൊരു പെണ്‍കുട്ടിയുമാണ് ഇന്ന് അറസ്റ്റിലായത്.ഇതൊടെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രണ്ടുവയസ്സുള്ള ഫാലക് എന്ന കുട്ടിയുമായെത്തിയ കൗമാരക്കാരിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി.ഇതുവരെ അസ്റ്റിലായവരുടെ എണ്ണം ഇതോടെ ,പെണ്‍കുട്ടിയുടെ അച്ഛന് ജിതേന്ദര്‍ ഗുപ്തയുള്‍പ്പെടെ ആറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: