Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമ്പാവൂര്‍ ഗോഹത്യയ്‌ക്കെതിരെ പ്രതിഷേധിക്കുക: കുമ്മനം

കേരളത്തില്‍ ആര്‍ക്കും എവിടെയും പശുവിനെ അറക്കാമെന്നും അറവുശാലകള്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഇല്ലെന്നുമുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ പെരുമ്പാവൂര്‍ സംഭവം വിരല്‍ ചൂണ്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2012, 09:19 pm IST
in Kerala

കൊച്ചി: പെരുമ്പാവൂര്‍ ശാസ്താ ക്ഷേത്രത്തിനു മുമ്പില്‍ വെച്ച്‌ ഗര്‍ഭിണിയായ പശുവിനെ പരസ്യമായി കഴുത്തറുത്ത്‌ കൊന്ന സംഭവം യാദൃശ്ചികമല്ലെന്നും മതവികാരം വ്രണപ്പെടുത്തുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ ചെയ്ത ആസൂത്രിത കൃത്യമായിരുന്നുവെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. 
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ ഗോഹത്യക്കെതിരെ എല്ലാ പ്രകൃതിസ്നേഹികളും ജീവകാരുണ്യമുള്ളവരും രംഗത്തുവരണം. സംസ്ഥാനത്തുടനീളം പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തി തങ്ങളുടെ പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിക്കണം. 
ഹിന്ദുക്കള്‍ ഗോമാതാ പൂജയും ആരാധനയും നടത്തിവരുന്നത്‌ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്‌. കാര്‍ഷിക രംഗം സുസ്ഥിരമാക്കുന്നതും നാടിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതും നമ്മുടെ ഗോ സമ്പത്താണ്‌.
മകരവിളക്ക്‌ മഹോത്സവകാലത്ത്‌ അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളമായ പെരുമ്പാവൂര്‍ അയ്യപ്പക്ഷേത്രത്തിന്റെ മുന്നില്‍ പട്ടാപ്പകല്‍ ഭക്തജനങ്ങളുടെ കണ്‍മുന്നില്‍വെച്ച്‌ പശുവിനെ കഴുത്തറുത്ത്‌ കൊന്നത്‌ മതവിശ്വാസ ധ്വംസനവും സാമൂഹ്യദ്രോഹ നടപടിയുമാണ്‌.
ഒരു പൗരന്റെ വികാരവിശ്വാസങ്ങളെ പരസ്യമായി ധ്വംസിക്കുന്നത്‌ കൊലപാതകംപോലെ തന്നെ ശിക്ഷാര്‍ഹമായ കുറ്റമാണെന്ന്‌ കോടതിവിധികളുണ്ട്‌. ഈ സാഹചര്യത്തില്‍ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന്‌ കേസന്വേഷണം ഊര്‍ജിതമാക്കണം. അതിനുവേണ്ടി പ്രത്യേക കുറ്റാന്വേഷണ സംഘത്തെ നിയോഗിക്കണം.
കേരളത്തില്‍ ആര്‍ക്കും എവിടെയും പശുവിനെ അറക്കാമെന്നും അറവുശാലകള്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഇല്ലെന്നുമുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ പെരുമ്പാവൂര്‍ സംഭവം വിരല്‍ ചൂണ്ടുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്നും വാഹനങ്ങളില്‍ കുത്തിനിറച്ചും ക്രൂരമായി പീഡിപ്പിച്ചും അറവുമാടുകളെ കൊണ്ടുവരുന്നു. യഥേഷ്ടം കൊല്ലുന്നതു തടയുവാന്‍ അടിയന്തര നിയമനിര്‍മാണത്തിന്‌ സര്‍ക്കാര്‍ തയ്യാറാകണം. രാജശേഖരന്‍ ആവശ്യപ്പെട്ടു.

Tags: പെരുമ്പാവൂർഗോഹത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അനുസ്മരണം: പൊതുപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത മാതൃക

India

മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധനനിയമവും മാറ്റിയാല്‍ സമാധാനം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ സന്യാസിമാര്‍

Kerala

മാലിന്യ കൂമ്പാരത്തിലെ തീക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഇതര സംസ്ഥാനക്കാരനായ നസീര്‍ ജോലി തേടി എത്തിയത് ഒരാഴ്ച മുമ്പ്‌

Kerala

ജോലിയും ജീവിത സാഹചര്യവും മനസ്സിലാക്കണം,​ പെരുമ്പാവൂര്‍ ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

പൊട്ടും ദീപങ്ങളും ഒഴിവാക്കുന്ന പരസ്യങ്ങള്‍ ഹിന്ദു ഉത്സവങ്ങള്‍ക്ക് വേണ്ട; ‘ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല’ എന്ന ഹാഷ്ടാഗ് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.