Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളത്ത്‌ തിര്‍ത്ഥാടക പ്രവാഹം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2012, 11:57 pm IST
in Ernakulam

കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതി ദേവിയുടെ നടതുറപ്പ്‌ മഹോത്സവം ആരംഭിച്ചതോടെ ഭക്തജനങ്ങളുടെ പ്രവാഹം തുടങ്ങി. നവവധ ഭാവത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായാണ്‌ ശ്രീപാര്‍വതി ദേവി ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കുന്നത്‌. വെളുപ്പിന്‌ നടതുറക്കുന്നതിന്‌ മുമ്പ്‌ ദര്‍ശനത്തിനായി നീണ്ടക്യൂ ദൃശ്യമായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്‌ കൂടുതലും ദര്‍ശനത്തിനെത്തുന്നത്‌.

മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥതമായി ദേവിയുടെ വിഗ്രഹം ശിലയിലല്ലാത്തതിനാല്‍ ജലാഭിഷേകമില്ല. പകരം മഞ്ഞള്‍ പൊടി അഭിഷേകമാണ്‌ നടത്തുന്നത്‌. ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അന്നദാനം ഭക്തജനങ്ങള്‍ക്ക്‌ ഏറെ അനുഗ്രഹമായി. അന്നദാനത്തിന്റെ ഉദ്ഘാടനം ഡോ.മീര ഗോപി കുര്യന്‍ നിര്‍വഹിച്ചു. 1500 പേര്‍ക്കിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന നലാന്റ അന്നദാന മണ്ഡപം സ്കൂളിന്‌ മുന്‍വശത്തായിട്ടാണ്‌ ഒരുക്കിയിരിക്കുന്നത്‌. മഹാദേവന്റെ പ്രസാദമായ കഞ്ഞിയും പുഴുക്കുമാണ്‌ നല്‍കുന്നത്‌. ക്യൂവില്‍ നിന്ന്‌ തന്നെ ഭക്തജനങ്ങള്‍ക്ക്‌ വഴിപാടുകള്‍ ശീട്ടാക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

മംഗല്യസൗഭാഗ്യത്തിനായി പട്ടുംതാലിയും നടയ്‌ക്കല്‍ സമര്‍പ്പിക്കുവാന്‍ യുവതീയുവാക്കളുടെ നീണ്ടനിര ദൃശ്യമാണ്‌. പട്ടും താലിയും നടയ്‌ക്കല്‍ സമര്‍പ്പിക്കുന്നവര്‍ വിവാഹം നടന്നാല്‍ ദമ്പതികളായി എത്തി ദേവിയ്‌ക്കു മുമ്പില്‍ ഇരുവരും ചേര്‍ന്ന്‌ നന്ദിസൂചകമായി ഇണപുടവ സമര്‍പ്പിക്കും. മഞ്ഞള്‍പ്പറ, നെല്‍പറ, അവല്‍പറ എന്നിവ നിറയ്‌ക്കുവാനും ധാരാളം പേര്‍ എത്തുന്നുണ്ട്‌.

ദേവീപ്രീതിക്കായി നടതുറന്നശേഷം തിരുവാതിര രാവില്‍ സുമംഗലികളും കന്യകമാരും തിരുവാതിരച്ചുവടുകള്‍ വച്ചപ്പോള്‍ ദേവിക്കത്‌ അര്‍ച്ചനയായി. നടതുറന്നതിന്‌ ശേഷമാണ്‌ തിരുവാതിര ആഘോഷങ്ങള്‍ ആരംഭിച്ചത്‌. ദര്‍ശനത്തിന്‌ ശേഷം നട അടച്ചപ്പോള്‍ കന്യകമാരും സുമംഗലികളും പത്ത്‌ വൃത്തം തിരുവാതിര പാടിക്കളിച്ചു. 12ന്‌ ദേവിയെ സ്തുതിച്ച്‌ തിരുവാതിരക്കളി നിര്‍ത്തി. പിന്നീട്‌ തിരുവാതിരപ്പാട്ട്‌ പാടി ക്ഷേത്ര പരിസരത്ത്‌ പാതിരാപൂ, ദശപുഷ്പങ്ങള്‍, അടക്കാമണിയന്‍ എന്നിവ പറിക്കാന്‍ പോയി. അടക്കാമണിയന്‍ കുഴികുത്തി നട്ട്‌ വെള്ളമൊഴിച്ച്‌ പൂത്തിരുവാതിരക്കാരെ ആവണിപ്പലകയിലിരുത്തി പാട്ടുപ്പാടി. പറിച്ചെടുത്ത പൂക്കള്‍ ദേവീനടയില്‍ വിവിധ ദിശകളില്‍ ഉഴിഞ്ഞ്‌ തലയില്‍ ചൂടി. മൂന്നും കൂട്ടി മുറുക്കി വഞ്ചിപ്പാട്ട്‌, കണ്ണനാമുണ്ണി, കുമ്മി എന്നിവ പാടി മംഗളംചൊല്ലി തിങ്കളാഴ്ച പുലര്‍ച്ചെയോടെ സമാപിച്ചു. നടതുറന്നശേഷം ദേവിക്കുമുമ്പില്‍ തിരുവാതിരകളിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പുതിയ വാര്‍ത്തകള്‍

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.