ഹൈദരാബാദ്: ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട താനെയാണ് ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് തീരപ്രദേശങ്ങളിലെത്തുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ആന്ധ്ര തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: