തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം പി.എസ്.സി തള്ളി. ഏപ്രില്‍ 30 വരെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെ ശിപാര്‍ശ. സര്‍ക്കാരിന്റെ ശിപാര്‍ശ അംഗീകരിക്കണമെന്ന് ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങളാരും തന്നെ ഇതിനെ പിന്തുണച്ചില്ല. തുടര്‍ന്ന് ചെയര്‍മാന്റെ വിയോജിപ്പോടെ ശുപാര്‍ശ പിഎസ്സി യോഗം തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: