വാഷിംഗ്ടണ്‍: യുഎസില്‍ ഫ്ളോറിഡയ്ക്ക് സമീപം ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നു പേര് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഫ്ളോറിഡയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. ജാക്സോണ്വില്ലിയില് നിന്നും ഫ്ലോറിഡ സര്‍വ്വകലാശാലയിലേക്ക് മെഡിക്കല്‍ സംഘവുമായി പോയ ഹെലികോപ്റ്ററാണ് പുലര്‍ച്ചെ 5.30ന് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ രണ്ട് പേര് ഡോക്ടര്‍മാരാണ്. അപകടകാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: