ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു. കുമരകം സ്വദേശി കൊടുവത്തറ ജെയിംസിന്റെ മകന് ജോജോ (32) ആണ് മരിച്ചത്. ചിക്കാഗോയിലെ ഗ്യാസ് സ്റ്റേഷനില്‍ ഡിസംബര്‍ 24നായിരുന്നു സംഭവം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: