ചെന്നൈ: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. മുല്ലപ്പെരിയാര്‍ കൂടംകുളം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തമിഴ്നാടിനോട് കേന്ദ്രം ചിറ്റമ്മനയം കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രധിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: