Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സുദാമാപുരിയുടെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 08:42 pm IST
in Travel

ശ്രീകൃഷ്ണഭഗവാന്റെ സതിര്‍ത്ഥ്യനും വലിയ ഭഗവദ്ഭക്തനും ബ്രഹ്മജ്ഞാനിയുമായിരുന്ന കുചേന (സുദാമാവ്‌) ന്റെ ജന്മഭൂമിയാണ്‌ സുദാമാപുരി. (ഇപ്പോഴത്തെ പോര്‍ബന്തര്‍) മഹാത്മാഗാന്ധിയുടെയും ജന്മഗൃഹം ഇവിടെയാകയാല്‍ ഭാരതീയരുടെ മുഴുവന്‍ രാഷ്‌ട്രീയ തീര്‍ത്ഥസ്ഥാനം കൂടിയായിരിക്കുന്നു ഈ പുരാതന പുണ്യസ്ഥലം.ഭവനഗര്‍ റെയില്‍വേ ലൈനില്‍ ധോലാ സ്റ്റോഷനില്‍നിന്ന്‌ പോര്‍ബന്തര്‍വരെ ലൈന്‍ പോയിട്ടുണ്ട്‌. ദ്വാരകയില്‍ നിന്ന്‌ ഇപ്പോള്‍ ബസ്‌ സര്‍വ്വീസുണ്ട്‌. രണ്ടരമണിക്കൂര്‍ യാത്ര ചെയ്താല്‍ പോര്‍ബന്തറിലെത്താം. സ്റ്റേഷനില്‍ നിന്ന്‌ സമുദ്രവും നഗരവും വളരെ അടുത്താണ്‌.

സുദാമോക്ഷേത്രം പട്ടണത്തില്‍നിന്ന്‌ അല്‍പം വെളിയിലായിട്ടാണ്‌. ഇതില്‍ സുദാമാവിന്റെയും പത്നിയുടെയും പ്രതിമകളുണ്ട്‌. അടുത്തു തന്നെ ജഗന്നാധക്ഷേത്രവും കാണാം. ക്ഷേത്രം വളരെ ചെറുതാണ്‌. ക്ഷേത്രത്തിനു വെളിയില്‍ ചുണ്ണാമ്പു കല്ലുകള്‍കൊണ്ടു ചക്രവ്യൂഹം നിര്‍മ്മിച്ചിരിക്കുന്നു. ഇവിടെ അടുത്തുതന്നെ ബിലേശ്വരക്ഷേത്‌ര, ഗായത്രീക്ഷേത്രം, ഹിംഗലാജ്‌ ഭവാനീക്ഷേത്രത്തിനു സമീപം കേദാരകുണ്ഡത്തില്‍ കേദാരേശ്വരക്ഷേത്രമുണ്ട്‌. നഗരത്തില്‍ ശ്രീരാമന്‍, രാധാകൃഷ്ണന്‍, ജഗന്നാഥന്‍, പഞ്ചമുഖമഹാദേവന്‍, അന്നപൂര്‍ണ്ണ ഇവരുടെ ക്ഷേത്രങ്ങളും കാണാവുന്നതാണ്‌.പട്ടണത്തിലെ മറ്റൊരു ദൃശ്യം ഗാന്ധിജിയുടെ ജന്മഭവനമായ കീര്‍ത്തിമന്ദിറാണ്‌. അതില്‍ ഗാന്ധിജി പിറന്ന സ്ഥലം സ്വസ്തിക അടയാളം കൊണ്ട്‌ വ്യക്തമാക്കി സുരക്ഷിതമാക്കിയിരിക്കുന്നു.

പോര്‍ബന്തറില്‍നിന്നു ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ ബിസവാഡ എന്ന ഗ്രാമമുണ്ട്‌. ഇതിനെയാണ്‌ മൂലദ്വാരകയെന്നാണ്‌ പറയുന്നത്‌. ഇവിടെ ഒരു കുണ്ഡമുണ്ട്‌. അതിനടുത്ത്‌ ഒരു ചുറ്റുമതലിനുള്ളില്‍ രണഛോഡ്രായന്റെ ക്ഷേത്രം നില്‍ക്കുന്നു. മതിലിനുള്ളില്‍ വേറെയും ചില ക്ഷേത്രങ്ങളുണ്ട്‌. പോര്‍ബന്തറില്‍ നിന്ന്‌ ഇങ്ങോട്ടു ബസ്‌ സര്‍വ്വീസുണ്ട്‌.മൂലദ്വാകരയില്‍നിന്ന്‌ പതിന്നാലു കിലോമീറ്റര്‍ അകലെ ഉള്‍ക്കടല്‍ത്തീരത്ത്‌ മിയാം എന്നൊരു ഗ്രാമമുണ്ട്‌. അവിടെനിന്ന്‌ മൂന്നു കിലോമീറ്റര്‍ വള്ളത്തില്‍ ഉള്‍ക്കടല്‍ കടന്നാല്‍ ഹര്‍ഷദദേവിയുടെ ക്ഷേത്രത്തിലെത്താം. ദേവിയുടെ പുരാതനക്ഷേത്രം പര്‍വ്വതത്തിനു മുകളിലാണ്‌. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നത്‌ അതിനു താഴെയാണ്‌.പര്‍വ്വതത്തിനു മുകളില്‍ മൂലദേവീ വിഗ്രഹമുണ്ടായിരുന്നപ്പോള്‍ സമുദ്രത്തില്‍ ദേവീദൃഷ്ടി ചെല്ലുന്ന സ്ഥലംവരെ വന്നെത്തുന്ന കപ്പലുകള്‍ മുങ്ങിപ്പോവുമായിരുന്നു. ഗുജറാത്തിലെ പ്രസിദ്ധ ദാനവീരനായ ത്വാഗഡൂഷാ ദേവിയെ ആരാധിച്ചു പ്രസന്നയാക്കി പര്‍വ്വതത്തിനു ചുവട്ടിലേക്കു കൊണ്ടുവന്നു. ഷാ സ്വദേഹം ദേവിക്കു ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ ദേവി ശാന്തയായി.

വിക്രമാദിത്യമഹാരാജാവ്‌ ദേവി ഉപാസന ചെയ്ത്‌ പ്രീതയാക്കി ദേവിയെ ഉജ്ജയിനിയിലേക്കു കൊണ്ടുപോയി. ഉജ്ജയിനിയിലെ പ്രസിദ്ധക്ഷേത്രങ്ങളിലെല്ലാം ദേവി പകല്‍ സമയവും രാത്രി ഇവിടെയും വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ഒരു കഥയുണ്ട്‌. പര്‍വ്വതോപരി ഭാഗത്തു ദേവീ വിഗ്രഹമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.