പാലക്കാട്: പട്ടാമ്പിക്കടുത്ത് നാട്യമംഗലത്ത് 300 കിലോ ചന്ദനം പിടികൂടി. നാട്യമംഗലം സ്വദേശി പുല്ലാട് ഹംസയുടെ വീട്ടില്‍ കാര്‍ഷെഡില്‍ ഒളിപ്പിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്. പാലക്കാട് വനംവകുപ്പിന്റെ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: