തിരുവനന്തപുരം: ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതിലെന്ന് നേരത്തെ യു.ഡി.എഫ് ഉപസമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് മന്ത്രിസഭായോഗം തീരുമാനം എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: