വാഷിംഗ്ടണ്‍: അന്താരാഷ്ട്ര നാണയ നിധിയുടെ യൂറോപ്യന്‍ മേധാവി അന്റോണിയ ബോര്‍ഗസ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. യൂറോ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെയാണ് ബോര്‍ഗസിന്റെ രാജി.
ഐ.എം.എഫിന്റെ സ്ട്രാറ്റജി ഡയറക്ടര്‍ ആയ റേസ മൊഗാദം ആയിരിക്കും അന്റോണിയ ബോര്‍ഗസിന് പകരം ഈ സ്ഥാനത്ത് എത്തുക. 2010 നവംബറിലാണ് ബോര്‍ഗസ് സ്ഥാനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: