ചെന്നൈ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ചെന്നൈ സിവില്‍ കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ.
നവംബര്‍ 28 വരെ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ യോഗം ശാഖകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളിക്കെതിരായ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: