കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കാഡിലെത്തി. സ്വര്‍ണ വില പവന് 160 രൂപ വര്‍ദ്ധിച്ച് 21,360 രൂപയായി. 2,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഓഹരി വിപണിയിലെ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ആഗോള വിപണയില്‍ സ്വര്‍ണവില ഉയര്‍ന്നതും ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധനയ്ക്ക് കാരണമായി.
ഇക്കഴിഞ്ഞ ആഗസ്ത് 19നായിരുന്നു പവന് വില ചരിത്രത്തില്‍ ആദ്യമായി 20,000 രൂപ ഭേദിച്ചത്. 22 ആയപ്പോഴേക്കും 21,000വും കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: