കൊച്ചി: മലയാള സിനിമാ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്. ഇന്ന് മുതല്‍ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചു.. നിര്‍മ്മാണച്ചെലവ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്നാണ് തീരുമാനമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ജോലി ചെയ്യാത്ത സമയത്ത് വേതനം നല്‍കാനാവില്ലെന്നും ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: