മുംബൈ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈയിലെത്തി. സ്വകാര്യ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തിയിരക്കുന്നത്. നാളെ മടങ്ങുന്ന ബുഷിനു മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നു മുംബൈ പോലീസ് ജോയിന്റ് കമ്മിഷണര്‍ രജനീഷ് സേഥ് അറിയിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ ബുഷിന്റെ സന്ദര്‍ശന വിവരങ്ങളോ താമസ സ്ഥലമോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: