തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റേത് ഇരട്ട പദവി അല്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി. എം.എല്‍.എ സ്ഥാനത്തിരിക്കുന്നവര്‍ മറ്റ് പദവിയിലിരുന്ന് വേതനം പറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്ന പരാതിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: