കൊച്ചി: വ്യാജ പാസ്പോര്‍ട്ടുമായി സൗദി അറേബ്യയിലേക്ക്ക്കു യാത്ര ചെയ്യാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ സ്വദേശി മോഹനചന്ദ്രന്, തിരുവനന്തപുരം പാറശാല സ്വദേശി സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: