നാമക്കല്‍: നാമക്കലിന് സമീപം വളയകാരന്നൂറില് അമിതവേഗതയിലെത്തിയ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഇവരില്‍ മൂന്നു പേര് സ്ത്രീകളാണ്. കോയമ്പത്തൂരില്‍ നിന്നും സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഈറോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: