ചെന്നൈ: പ്രശസ്ത തമിഴ് സംഗീത സംവിധായകന് ഇളയരാജയുടെ ഭാര്യ ജീവ (60) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്ന അന്ത്യം. യുവാന്‍ ശങ്കര്‍ രാജ, കാര്‍ത്തിക രാജ, ഭാവതരിണി എന്നിവര്‍ മക്കളാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: