ലിമ: തെക്കന്‍ പെറുവില്‍ റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമൊന്നും ഇല്ല. തീര പട്ടണമായ ഇകായില് നിന്ന് 50 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: