തൃശൂര്‍: വി.എസ്. അച്യുതാനന്ദനെ അസഭ്യം പറഞ്ഞ മന്ത്രി കെ.ബി. ഗണേഷ് കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജും പുറത്തിറങ്ങിയാല്‍ മുന്‍നിരയിലെ പല്ലുകാണില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. ബിജുവിന്റെ ഭീഷണി. ഗണേഷിന്റെ പത്തനാപുരം പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ നാവ് പിഴച്ചതല്ലെന്നും പിതൃത്വത്തിന്റെ പ്രശ്നമാണെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: