Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയോദ്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 09:40 pm IST
in Travel

അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്‌ക്കാണ്‌.

അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്‌. അയോദ്ധ്യ എന്ന പേരുച്ചരിച്ചാല്‍ത്തന്നെ പാപം നശിക്കുന്നതാണ്‌. വേദങ്ങളില്‍പോലും ഈ ഭഗവദ്ധാമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.

“അഷ്ടചക്രാ നവദ്വാരാ ദേവാനാം പൂരയോദ്ധ്യാ” എട്ടു ചക്രങ്ങള്‍ ഒമ്പതു കവാടങ്ങള്‍ ഇവയുള്ള ദേവന്മാരുടെ പട്ടണമാണ്‌ അയോദ്ധ്യ. മനുഷ്യശരീരത്തിനും ഒമ്പതുദ്വാരാ (വാതിലുകള്‍) ങ്ങളുണ്ടല്ലോ. ഒമ്പതു വാതിലുകളുള്ള മനുഷ്യശരീരത്തിലെ ഹൃദയമാണ്‌ ഭഗവദ്ഗൃഹം. അതുപോലെ ബ്രഹ്മാണ്ഡത്തിന്റെ ഹൃദയമാണ്‌ അയോദ്ധ്യ. അങ്ങനെ സര്‍വ്വശ്രേഷ്ഠമായ ഭഗവദ്ധാമവുമാണ്‌.

സൂര്യവംശരാജാക്കന്മാരുടെ ആദ്യരാജധാനിയായ അയോദ്ധ്യ അശ്വമേധം, രാജസൂയം മുതലായ അനേകം ശ്രേഷ്ഠയജ്ഞങ്ങളുടെ ഭൂമികൂടിയാണ്‌. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയും അയോദ്ധ്യതന്നെ. ഇങ്ങനെ എല്ലാംകൊണ്ടും അത്യന്തം പവിത്രമായ പുണ്യനഗരിയാണ്‌ അയോദ്ധ്യ.

ഉത്തര റെയില്‍വേയ്‌ക്ക്‌ അയോദ്ധ്യസ്റ്റേഷനുണ്ട്‌. ലഖ്നൗവില്‍ നിന്ന്‌ എണ്‍പത്തിനാല്‌ കിലോമീറ്റര്‍ അകലെയാണ്‌ ഇതിന്റെ ആസ്ഥാനം. ലഖ്നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും നേരെ തീവണ്ടി മാര്‍ഗ്ഗം ഇവിടെ എത്താം. വാരാണസിയില്‍ നിന്നും നൂറ്റി എണ്‍പത്തൊമ്പതു കിലോമീറ്റര്‍ ദില്ലി ലൈനില്‍ പിന്നിട്ടാല്‍ അയോദ്ധ്യയിലെത്തും. വലിയ പട്ടണങ്ങളില്‍നിന്നെല്ലാം ഇവിടെയെത്താന്‍ നല്ല റോഡുകളുമുണ്ട്‌. സഞ്ചാരികള്‍ക്കു താമസത്തിനും വിശ്രമത്തിനും ധര്‍മ്മശാലകളും കുറെയൊക്കെ ഇവിടുണ്ട്‌.

സരയൂനദി ഇപ്പോള്‍ അല്‍പം അകലെ മാറിയാണ്‌ ഒഴുകുന്നത്‌. ഈ നദിയില്‍ അനേകം കടവുകളുണ്ട്‌. അതില്‍ പ്രധആന കടവാണ്‌ രാം കീ പൗഡി. ഇവിടെ കല്‍പടവുകള്‍ കെട്ടി വളരെ സൗകര്യപ്രദമായ രീതിയില്‍ സ്നാനത്തിനു തയ്യാര്‍ ചെയ്തിരിക്കുന്നു. അയോദ്ധ്യയില്‍ സുന്ദരങ്ങളായ അനേകം ക്ഷേത്രങ്ങളുണ്ട്‌. ഇപ്പോള്‍ കാണുന്ന അയോദ്ധ്യ വിക്രമാദിത്യ മഹാരാജാവ്‌ പുതുക്കിപ്പണിയിച്ചതാണ്‌. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പ്‌ ഉള്ളതൊന്നും തന്നെ ഇന്നവിടെ കാണാനില്ല. അദ്ദേഹത്തിന്റെ കാലശേഷവും അയോദ്ധ്യയില്‍ അനേകം ആക്രമണങ്ങളുണ്ടായിട്ടുണ്ട്‌.

കനകഭവനം : ഇത്‌ അയോദ്ധ്യയിലെ വലുതും പ്രാധാന്യമേറിയതുമായ ക്ഷേത്രമാണ്‌. സീതാദേവിയുടെ പ്രത്യേകകൊട്ടാരമായിരുന്നു ഇതെന്നു പറയപ്പെടുന്നു.

ഹനുമാന്‍ഗഢ്‌

അറുപതു കല്‍പടികള്‍ക്കു മുകളില്‍ കോട്ടപോലുള്ള മതില്‍ക്കെട്ടിനുള്ളിലാണ്‌ ഈ ഹനുമത്ക്ഷേത്രം നില്‍ക്കുന്നത്‌. ഇതുകൂടാതെ ലക്ഷ്മണഘാട്ടില്‍ അഞ്ചടി ഉയരമുള്ള ലക്ഷ്മണവിഗ്രഹമുള്ള ക്ഷേത്രമുണ്ട്‌. സ്വര്‍ഗ്ഗദ്വാരം എന്ന ഘാട്ടില്‍ നാഗേശ്വരനാഥനെന്ന ശിവക്ഷേത്രം കാണാം. ഈ ക്ഷേത്രം ശ്രീരാമപുത്രനായ കുശന്‍ നിര്‍മ്മിച്ചതാണെന്നു കരുതുന്നു. അടുത്തുതന്നെ ശ്രീരാമക്ഷേത്രത്തില്‍ ഒരു കല്ലില്‍ ശ്രീരാമപഞ്ചായത്ത്‌ കൊത്തിവച്ചിരിക്കുന്നതു കാണാം. അഹല്യാഭായീഘാട്ടില്‍ ശ്രീരാമക്ഷേത്രമുണ്ട്‌.

ദര്‍ശനേശ്വരം : ഹനുമാന്‍ഗഢില്‍ നിന്നും അല്‍പം അകലെയായി ഉദ്യാനമദ്ധ്യത്തില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ജന്മസ്ഥാനം : ഈ സ്ഥലത്ത്‌ വിക്രമാദിത്യമഹാരാജാവു പണിയിച്ചിരുന്ന സുന്ദരമായ ക്ഷേത്രം ഇന്നു കാണാനില്ല. അതു തകര്‍ത്തു മുഗള്‍ ചക്രവര്‍ത്തിയും അനുയായികളും കൂടി പള്ളി പണിയിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ വീണ്ടും ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ച്‌ ആരാധനാദികള്‍ നടത്തിവരുന്നു. (ഇതിനു മുന്നിലാണ്‌ 1989 നവംബര്‍ ഒന്‍പതാംതീയതി വിശ്വഹിന്ദു പരിഷത്ത്‌ ശ്രീരാമക്ഷേത്രം പണിയിക്കാന്‍ ശിലാസ്ഥാപനം നടത്തിയിട്ടുള്ളത്‌) ഇതിനു സമീപത്തായി വേറെയും ചില ക്ഷേത്രങ്ങളുണ്ട്‌.

തുളസീചൗരാ : അയോദ്ധ്യസ്റ്റേഷനു സമീപം ഒരു കുന്നിന്‍പുറത്ത്‌ ഈ ക്ഷേത്രം കാണാം. അയോദ്ധ്യയില്‍ വളരെയധികം ക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളുമുണ്ട്‌.

നന്ദിഗ്രാമം

ഫൈസാബാദില്‍ നിന്നു പത്തുകിലോമീറ്ററും അയോദ്ധ്യയില്‍ നിന്നു പതിനേഴുകിലോമീറ്ററും അകലെയാണ്‌ നന്ദിഗ്രാമം. ശ്രീരാമചന്ദ്രന്റെ വനവാസക്കാലത്ത്‌ ഭരതന്‍ ഇവിടെ വന്നു താപസചര്യയനുഷ്ഠിച്ചു താമസിച്ചുവരുന്നു. ഇവിടെ ഭരതകുണ്ഡവും ഭരതക്ഷേത്രവുമുണ്ട്‌.

– സ്വാമി ധര്‍മാനന്ദ തീര്‍ത്ഥ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.